¡Sorpréndeme!

ലൗജിഹാദുമായി ഹിന്ദുത്വ ഗ്രൂപ്പ്, സോഷ്യല്‍ മീഡിയയും | Oneindia Malayalam

2018-04-27 36 Dailymotion

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതില്‍ വാസ്തവമില്ലെങ്കിലും പ്രചാരണം ശക്തമാണ്. ബെംഗളൂരുവില്‍ ഇത് ശക്തമായ രീതിയിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഹിന്ദു യുവതികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് പ്രചാരണം. ഇവര്‍ക്ക് മുസ്ലീം ബോയ്ഫ്രണ്ടോ ഗേള്‍ഫ്രണ്ടോ ഉണ്ടെങ്കില്‍ അവര്‍ ജിഹാദിയാണെന്ന തരത്തിലുള്ള മെസേജുകള്‍ ഇത്തരക്കാരെ തേടിയെത്തും.
#LoveJihadh